| സിനിമ |
| പരോള്‍: സനാതനന് |
| വീഡിയോ |
| കുറ്റിപ്പുറം പാലം:ഇടശ്ശേരിയുടെ കവിത പി രാമന് ചൊല്ലുന്നു |
| കവിസമ്മേളനം |
| സ്വപ്നങ്ങള്‍: കെ.ജി. സൂരജ് |
| ബിനു എം ദേവസ്യയുടെ കവിതകൾ: : ആലാപനം, സംഗീതം: സംവിദാനന്ദ് |
| ബിനു എം ദേവസ്യയുടെ കവിതകള്‍ |
| കവിതാ ബാലകൃഷ്ണന് കവിത ചൊല്ലുന്നു |
| കെ ആര് ടോണി കവിത ചൊല്ലുന്നു |
സെബാസ്റ്റ്യന്‍ കവിത ചൊല്ലുന്നു
കെ എം പ്രമോദ് കവിത ചൊല്ലുന്നു |
| കുട്ടികള്‍ |
| കുട്ടികളോട് മുല്ലനേഴി മാഷ് സംസാരിക്കുന്നു |
| തിരക്കഥ |
| മുഖംമൂടിക്കാലം |
| വിവര്‍ത്തനം |
| യുദ്ധത്തിന്റെ നിഴലില്‍: ബെന്‍ ഓക്രി. വിവര്‍ത്തനം : ജോജി ജോണ്സണ് & ജയേഷ് |
| ലേഖനം |
കവിതയുടെ ബ്ലോഗ്: സൈബര്‍ ജനാധിപത്യകാലത്തെ പങ്കുവെയ്പ്പുകള്‍: സുധീഷ് കോട്ടേമ്പ്രം
നൂറുരൂപ: ടി.പി. അനില്‍കുമാര്‍ |
| മാഷു പോകുവോളം വണ്ടി വിടുവോളം അവനെത്തുവോളം ജീവിതം തീരുവോളമിങ്ങനെ: റഫീക്ക്(ഉമ്പാച്ചി) |
| ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്: എം.ഫൈസല്‍ |
| ചെറുകഥ |
| ഒളിച്ചോട്ടം:സിമി |
| അറ്റ് ദ എന്‍ഡ് ഓഫ് ദ വേള്‍ഡ്:സുനീഷ്.കെ.എസ് |
| ചന്ദനമരം: ലേഖാ വിജയ് |
| പുല്ലാണേയ്...പുല്ലാണേയ്...:- ദേവദാസ് വി.എം. |
| ഈച്ച:ഗുപ്തന് |
| പ്ര-ണ-യമെന്ന മൂന്ന് അക്ഷരം: സിജി |
അഭിനന്ദനങ്ങള്‍!
ReplyDeleteവളരെ നന്നായിട്ടുണ്ട്...
ReplyDeleteവെറുതേ ആശംസ അടിക്കുന്ന ഓരോരുത്തരുടേയൂം ജീമെയിൽ നോട്ട് ചെയ്ത് തരണേ.കാശുണ്ടാവുന്ന കാലത്ത് ഞാൻ ഗൂഗിളു വാങ്ങും.അത്തരമാൾക്കാരുടെ ജീ മെയിലു ക്ലോസ് ചെയ്യാൻ മാത്രം :).ഒരോരുത്തരും ഒരോ കൃതികളെയും വിശകലനം ചെയ്യുന്നത് കാണാൻ സുഖമുണ്ട് അല്ലാതെ ആശംസക്കു വേണ്ടി ആശംസകൾ യെവനെങ്കിലും പറഞ്ഞാ :)
ReplyDeleteദേവദാസിന്റേയും ഗുപ്തന്റേയും 'കഥകള്‍' നിരാശപ്പെടുത്തി. അവരുടെ ചില പഴയ കഥകള്‍ ഒന്നു കൂടി ഇട്ടിരുന്നെകിലും തരക്കേടില്ലായിരുന്നു. ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം.
ReplyDeleteശ്രീഹരിയുടെ 'ജര' ഇവിടെ ചേര്‍ക്കാമായിരുന്നു എന്നാശിച്ചു.
സനാതന്റെ തിരക്കഥ അടുത്ത ലക്ഷ്യം.
ഈ ഓണപ്പതിപ്പിനു വളരെ നന്ദി.
അരേ.. അത് എനിക്കും അത്ര ഇഷ്ടപ്പെട്ടില്ല. എഴുതാന്‍ എന്തോ തോന്നുന്നില്ല. പക്ഷെ പഴയകഥയുടെ കാര്യം :)) എന്റെ മൂന്നു പഴയ കഥകളുടെ റീമിക്സ് ആണ് ഈ പുതിയ ‘കഥ’
ReplyDeleteദേവ് ഡി നല്ല കഥയായിരുന്നല്ലോ :) എനിക്ക് ഏറ്റവും മികച്ച രചനയെന്ന്
തോന്നിയത് ദേവ്ദാസും ഏറ്റവും ഇഷ്ടപ്പെട്ടത് സിജിയുടെ കഥയും ആണ്. അതു രണ്ടും രണ്ടുകാര്യമാ..പണ്ടുമുതലേ ..എന്താന്നറിയില്ല
വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ലല്ലോ?
ReplyDeleteവായിച്ച് തുടങ്ങുന്നതേയുള്ളൂ.. :)
ReplyDeletevery good
ReplyDeletesharaf
വളരെ നന്നായിട്ടുണ്ട്
ReplyDeleteഓണപ്പതിപ്പ്
ReplyDeleteഒരുപാട് നന്നായി
അണിയറപ്രവര്‍ത്തകര്‍ക്ക്
ആശംസകള്‍ നേരുന്നു.
Happy New Year 2010.
ReplyDelete