കുറ്റിപ്പുറം പാലം

ഇടശ്ശേരിയുടെ കവിത
കുറ്റിപ്പുറം‌പാലം

പി രാമന്‍ ചൊല്ലുന്നു
സംവിധാനം-പി പി രാമചന്ദ്രന്‍

ചിത്രസന്നിവേശം-അന്‍‌വര്‍ അലി,ശരത്‌ചന്ദ്രന്‍
ഛായാഗ്രഹണം-ജമാലുദ്ദീന്‍
2002 ല്‍ കുറ്റിപ്പുറം പാലം പശ്ചാ‍ത്തലമാക്കി ചെയ്തത്.


15 comments:

 1. kidilan:)
  ithinte aNiyara shilppikalkku abhinandanangal:)

  ReplyDelete
 2. ഗംഭീരം.ഓണപ്പതിപ്പില്‍ പങ്കെടുക്കാന്‍ ശ്രമിച്ചു.നടന്നില്ല.ജീവിതം വല്ലാത്ത തിരക്കില്‍ പെട്ടുപോയി.വിഷ്ണൂ ക്ഷമിക്കുക.

  ReplyDelete
 3. നന്നായിരിക്കുന്നു ഏങ്ങടെ കുറ്റിപ്പുറം പാലോം അവതരണോം.

  ReplyDelete
 4. വീഡിയോ ക്ലാരിറ്റി.ആലാപനത്തിലെ വ്യക്തത.ശബ്ദ സം‌യോജനം എല്ലാം നാച്ചുറൽ & മികച്ചത്.

  ReplyDelete
 5. നന്നായിരിയ്ക്കുന്നു.

  ReplyDelete
 6. നന്ദി,അഭിനന്ദനങ്ങൾ. പി യ്ക്കും പി പി ക്കും

  ReplyDelete
 7. Abhinandanangal...! Manoharamayirikkunnu, Ashamsakal...!!!

  ReplyDelete
 8. അറിയാത്തോരുടെ അയല്പക്കത്തിരുന്ന്, അന്യനാട്ടിലായിപ്പോയ അറിയുന്നോരെ ഓര്‍ത്ത് എഴുതുന്നു.

  ഡിജിറ്റല്‍ ഇമേജിംഗിന്റെ കാലത്ത് നമ്മുടെ ക്ലാസിക് കവിതകള്‍ പലതും ഇങ്ങനെ മനോഹരമായി ചിത്രണം ചെയ്യാമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായ രാമചന്ദ്രന്റെ കാറ്റേ കടലേ കാ‍ണാന്‍/കേള്‍ക്കാന്‍ തോന്നുന്നു.

  ഡോ. എം. വി. നാരായണനെക്കൊണ്ട് മണിനാ‍ദം കേള്‍പ്പിക്കാന്‍ തോന്നുന്നു.

  നന്ദി.

  ReplyDelete
 9. നല്ല ആലാപനം, അവതരണം. എത്ര കേട്ടിട്ടും മതിയാവുന്നില്ല.

  ReplyDelete
 10. അതിമനോഹരം. ഡിജിറ്റല്‍ കാമറയുടെ സാധ്യതകള്‍ ശരിക്കും ഉപയോഗിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. ഇത്ര ചെലവ് കുറഞ്ഞ ഒരു ദൃശ്യാലേഖനം പത്ത് വര്‍ഷത്തിന് മുന്‍പ് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. ഒരിക്കല്‍ കൂടി സന്തോഷം അറിയിക്കുന്നു

  ReplyDelete
 11. ഇന്നലെ ഈ വഴി പോയിരുന്നു. അതിനടുത്ത ദിവസം തന്നെ അവിടെക്കൂടെ ഒരു പുനഃ സന്ദര്‍ശനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷം.

  ReplyDelete