അക്ബര്‍

ടോര്‍ച്ചുവെട്ടം
വെള്ളത്തില്‍ വീണ്
മേച്ചിലില്‍ വിറങ്ങലിയ്ക്കെ
പണ്ട്
പുഴവെള്ളത്തില്‍ മുങ്ങി
സൂര്യന്
പാലത്തിന് പള്ളയില്‍
വിടര്‍ന്നതോര്‍ക്കുന്നു.
ഇരട്ട പ്പാറയുടെയാഴങ്ങളില്‍
മുങ്ങാ ങ്കുഴിയിട്ട്നിവരുമ്പോള്‍
ചുഴിയുടെ കിഴക്ക്
മഴവില്ല് നിന്നു.
വായില്‍ വെള്ളം കൊണ്ട്
ചീറ്റിച്ചപ്പോള്‍ കണ്ട
അതേ ചെലോടെ..
തുരുത്ത്തിന്‍കരയില്‍
മണിമരുതിന്‍ ചോട്ടില്
വെള്ളത്തില്‍ വീണ്
മേച്ചിലില്‍ വിറങ്ങലിയ്ക്കെ
പണ്ട്
പുഴവെള്ളത്തില്‍ മുങ്ങി
സൂര്യന്
പാലത്തിന് പള്ളയില്‍
വിടര്‍ന്നതോര്‍ക്കുന്നു.
ഇരട്ട പ്പാറയുടെയാഴങ്ങളില്‍
മുങ്ങാ ങ്കുഴിയിട്ട്നിവരുമ്പോള്‍
ചുഴിയുടെ കിഴക്ക്
മഴവില്ല് നിന്നു.
വായില്‍ വെള്ളം കൊണ്ട്
ചീറ്റിച്ചപ്പോള്‍ കണ്ട
അതേ ചെലോടെ..
തുരുത്ത്തിന്‍കരയില്‍
മണിമരുതിന്‍ ചോട്ടില്
ചൂണ്ടയിട്ടോര്‍ത്തിരുന്നു
ആരോനും,പൂളോനും
താളത്തില്‍ മറിഞ്ഞു കളിച്ചു.
ഇപ്പോള്‍
ഈ പുഴയിലെന്നെ
കാണാത്തപ്പോള്‍
കുട്ടിക്കാലത്തെ
മൊട്ടത്തലയില്
സൂര്യന് വിരല്‍ തൊട്ടു.
ആരോനും,പൂളോനും
താളത്തില്‍ മറിഞ്ഞു കളിച്ചു.
ഇപ്പോള്‍
ഈ പുഴയിലെന്നെ
കാണാത്തപ്പോള്‍
കുട്ടിക്കാലത്തെ
മൊട്ടത്തലയില്
സൂര്യന് വിരല്‍ തൊട്ടു.
ഈ വരികളിലൊക്കെയും ഒരു പച്ച ഗ്രാമം മണക്കുന്നു..!!
ReplyDeleteശാലീനതയുള്ള ബിംബങ്ങളില്‍ നിഷ്കളങ്കനാമൊരു തോര്ത്തുമുന്ടുമാത്രമുടുത്തോന്
കൈ വീശി നിഴലുകളിലേക്കു നടന്നു പോകുന്നു...!!
!!.........................പുതിയ കവികളിലെ ഈ 'ആണ്‍കുട്ടിക്ക്' അഭിനന്ദനങ്ങളുടെ ഒരു പൂവട്ടി............................!!
അക്ബര്‍,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.
ReplyDeleteനേരത്തെ വായിച്ചിരുന്നു
ReplyDeleteവീണ്ടും പഴയ ആ സുഖം അനുഭവിച്ചു