ഉള്ളടക്കം

സിനിമ
പരോള്‍: സനാതനന്‍
വീഡിയോ
കുറ്റിപ്പുറം പാലം:ഇടശ്ശേരിയുടെ കവിത പി രാമന്‍ ചൊല്ലുന്നു
കവിസമ്മേളനം
സ്വപ്നങ്ങള്‍: കെ.ജി. സൂരജ്
ബിനു എം ദേവസ്യയുടെ കവിതകൾ: : ആലാപനം, സംഗീതം: സംവിദാനന്ദ്‌
ബിനു എം ദേവസ്യയുടെ കവിതകള്‍
കവിതാ ബാലകൃഷ്ണന്‍ കവിത ചൊല്ലുന്നു
കെ ആര്‍ ടോണി കവിത ചൊല്ലുന്നു
സെബാസ്റ്റ്യന്‍ കവിത ചൊല്ലുന്നു
കെ എം പ്രമോദ് കവിത ചൊല്ലുന്നു
കുട്ടികള്‍
കുട്ടികളോട് മുല്ലനേഴി മാഷ് സംസാരിക്കുന്നു
തിരക്കഥ
മുഖം‌മൂടിക്കാലം
വിവര്‍ത്തനം
യുദ്ധത്തിന്റെ നിഴലില്‍: ബെന്‍ ഓക്രി. വിവര്‍‌ത്തനം : ജോജി ജോണ്‍‌സണ്‍ & ജയേഷ്
ലേഖനം
കവിതയുടെ ബ്ലോഗ്: സൈബര്‍ ജനാധിപത്യകാലത്തെ പങ്കുവെയ്പ്പുകള്‍: സുധീഷ്‌ കോട്ടേമ്പ്രം
നൂറുരൂപ: ടി.പി. അനില്‍കുമാര്‍
മാഷു പോകുവോളം വണ്ടി വിടുവോളം അവനെത്തുവോളം ജീവിതം തീരുവോളമിങ്ങനെ: റഫീക്ക്(ഉമ്പാച്ചി)
ഗുരുവായൂരിലെ സായാഹ്നസഞ്ചാരങ്ങള്‍: എം.ഫൈസല്‍
ചെറുകഥ
ഒളിച്ചോട്ടം:സിമി
അറ്റ് ദ എന്‍‌ഡ് ഓഫ് ദ വേള്‍ഡ്:സുനീഷ്.കെ.എസ്
ചന്ദനമരം: ലേഖാ വിജയ്
പുല്ലാണേയ്...പുല്ലാണേയ്...:- ദേവദാസ് വി.എം.
ഈച്ച:ഗുപ്തന്‍
പ്ര-ണ-യമെന്ന മൂന്ന് അക്ഷരം: സിജി
കവിത
അകം വാഴ്വ്: സറീന
പൂവുകളെക്കുറിച്ചോര്‍ത്തപ്പോള്‍ വെറുതേ... : ജ്യോനവന്‍
നുസൈബ: മേലേതില്‍
നാടകാന്ത്യം: അരുണ്‍ വിജയന്‍
വാക്ക്: ബിനു എം ദേവസ്യ
മലയാളിയുടെ മരണം: ഹാരിസ്.ഇ
പിറവി: മുഹമ്മദ് കവിരാജ്
നിദ്ര:വിഷ്ണുപ്രസാദ്
പ്രവാസി: വിനോജ്
രണ്ടു കവിതകള്‍: പി.എ.അനീഷ്
അവസാനം: സി.പി
സമയസൂചികള്‍: ദീപ ബിജോ അല്‍ക്സാണ്ടര്‍
സൂര്യന്‍: അക്‍ബര്‍
ഫ്രെയിമുകളിലേക്കെത്തുമ്പോള്‍: കിനാവ്
ഒരു നഷ്ട നഗരിയില്‍: മഹി
വഴികള്‍ രചിക്കുന്നവര്‍: സിന്ധുമനോഹരന്‍
മിന്നലുകളെ വായിക്കേണ്ടത്‌ :സുനില്‍ ജി കൃഷ്ണന്‍
ഓണപ്പുലരിയില്‍: ചാന്ദ്‌‌നി
ചിത്രങ്ങള്‍
പഴംനുറുക്കും ഓണത്തുമ്പിയും: ജിനു
നിറം: പുത്തലത്ത് വിനോദ്

11 comments:

  1. അഭിനന്ദനങ്ങള്‍!

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  3. വെറുതേ ആശംസ അടിക്കുന്ന ഓരോരുത്തരുടേയൂം ജീമെയിൽ നോട്ട് ചെയ്ത് തരണേ.കാശുണ്ടാവുന്ന കാലത്ത് ഞാൻ ഗൂഗിളു വാങ്ങും.അത്തരമാൾക്കാരുടെ ജീ മെയിലു ക്ലോസ് ചെയ്യാൻ മാത്രം :).ഒരോരുത്തരും ഒരോ കൃതികളെയും വിശകലനം ചെയ്യുന്നത് കാണാൻ സുഖമുണ്ട് അല്ലാതെ ആശംസക്കു വേണ്ടി ആശംസകൾ യെവനെങ്കിലും പറഞ്ഞാ :)

    ReplyDelete
  4. ദേവദാസിന്റേയും ഗുപ്തന്റേയും 'കഥകള്‍' നിരാശപ്പെടുത്തി. അവരുടെ ചില പഴയ കഥകള്‍ ഒന്നു കൂടി ഇട്ടിരുന്നെകിലും തരക്കേടില്ലായിരുന്നു. ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം.
    ശ്രീഹരിയുടെ 'ജര' ഇവിടെ ചേര്‍ക്കാമായിരുന്നു എന്നാശിച്ചു.

    സനാതന്റെ തിരക്കഥ അടുത്ത ല‌ക്ഷ്യം.

    ഈ ഓണപ്പതിപ്പിനു വളരെ നന്ദി.

    ReplyDelete
  5. അരേ.. അത് എനിക്കും അത്ര ഇഷ്ടപ്പെട്ടില്ല. എഴുതാന്‍ എന്തോ തോന്നുന്നില്ല. പക്ഷെ പഴയകഥയുടെ കാര്യം :)) എന്റെ മൂന്നു പഴയ കഥകളുടെ റീമിക്സ് ആണ് ഈ പുതിയ ‘കഥ’

    ദേവ് ഡി നല്ല കഥയായിരുന്നല്ലോ :) എനിക്ക് ഏറ്റവും മികച്ച രചനയെന്ന്
    തോന്നിയത് ദേവ്ദാസും ഏറ്റവും ഇഷ്ടപ്പെട്ടത് സിജിയുടെ കഥയും ആണ്. അതു രണ്ടും രണ്ടുകാര്യമാ..പണ്ടുമുതലേ ..എന്താന്നറിയില്ല

    ReplyDelete
  6. വായിച്ചിട്ടും വായിച്ചിട്ടും തീരുന്നില്ലല്ലോ?

    ReplyDelete
  7. വായിച്ച്‌ തുടങ്ങുന്നതേയുള്ളൂ.. :)

    ReplyDelete
  8. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  9. ഓണപ്പതിപ്പ്‌
    ഒരുപാട്‌ നന്നായി
    അണിയറപ്രവര്‍ത്തകര്‍ക്ക്‌
    ആശംസകള്‍ നേരുന്നു.

    ReplyDelete